Awareness programme by Information and broadcasting ministry


Directorate of field publicity Kerala Govt. Public relations & Information department ഉം കേന്ദ്ര വാർ ത്താ വിനിമയ മന്ത്രാലയവും  സംയുക്തമായി വിദ്യാർതികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ സോങ്ങ് & ഡ്രാമാവിഷൻ ബാന്ഗ്ലൂരിന്റെ നേത്രത്വത്തിൽ ഡ്രാമ അരങ്ങേറി. ഹയർസെക്കണ്ടറി  വിഭാഗം പ്രിൻസിപ്പൽ ജലീൽ പി എ  ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മൊയ്തു പി. വി സ്വാഗതവും വി എച് എസ ഇ  വിഭാഗം പ്രിൻസിപ്പാൾ ബിനുമോൾ ജോസ് അധ്യക്ഷത വഹിച്ചു.

Share on Google Plus

About Yaseer PK

Please provide your valuable suggestions.

0 comments:

Post a Comment