രാജ്യ പുരസ്കാർ നേട്ടത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം മുട്ടിൽ സ്കൂൾ നേടി. എഴുത്ത് പരീക്ഷയുടേയും പ്രായോഗിക പരീക്ഷയുടേയും അടിസ്ഥാനത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന പരീക്ഷയാണിത്. സ്കൗട്ട് വിഭാഗത്തിലെ 25 പേരും , ഗൈഡ് വിഭാഗത്തിലെ 26 പേരും ഗവർണ്ണർ ഒപ്പുവെച്ച സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കി. പുരസക്കാരം നെടിയവര്ക്ക് എസ് .എസ് എൽ . സി സർട്ടിഫിക്കറ്റിനോടൊപ്പം 30 മാർക്ക് ഗ്രേസ് ആയി ലഭിയ്ക്കും. സുമയ്യ , ബിൻസി. കെ. പീറ്റർ എ . ബി ശശീന്ദ്രൻ , അബ്ദുൽ റഷീദ്, നൗഫൽ സി കെ എന്നിവർ വിദ്യാർത്തികൾക്ക് ട്രെയിനിംഗ് നൽകി .
Subscribe to:
Post Comments
(
Atom
)
0 comments:
Post a Comment